Thursday, September 8, 2011

HaPpY OnAm......


Oru thumbapoovinte chiriyayi
chinga nilavinte thilakkamayi
sundara swapnangalude therileri
ponnonam varavayi...............

HaPpY OnAm......

Sunday, September 4, 2011

കെ എസ്‌ യു മുദ്രാവാക്യം

  1. ‎57 ഇലെ സമരത്തില്‍ ആലപുഴയുടെ വിരിമാറില്‍
    പൊട്ടി മുളച്ചോരു കാട്ടാറ്
    കാട്ടാറ് പിന്നൊരു തോടായി
    തോടോ പിന്നെ പുഴയായി
    പുഴയോ പിന്നൊരു കടലായി
    അലറി വിളിക്കും കടലില്‍ നിന്നും
    അലയടിക്കും ശബ്ദമിതാ ,
    ജയ്‌ ജയ്‌ KSU , ജയ്‌ ജയ്‌ ,ജയ്‌ ജയ് ‌ KSU
    കാലത്തിന്‍റെ ചരിത്രത്തിന്‍റെ...
    വാള്‍മുന പൊട്ടി പോയിട്ടില്ല .. പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല
    ആധര്‍ശോന്മുക രാഷ്ട്രീയത്തിന് ആമുഖമെഴുതിയ വീറോടെ,
    ഞങ്ങള്‍ വരുന്നു KSU , ജയ്‌ ജയ്‌ ,ജയ്‌ ജയ് ‌ KSU
  2. കാലം സാക്ഷി ചരിത്രം സാക്ഷി ,കാലത്തിന്‍റെ ചരിത്രത്തിന്‍റെ.,.,. വാല്മുനയിനിയുമോടിഞ്ഞിട്ടില്ല., . പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല .,.,ഇന്നലത്തെ പോരാട്ടങ്ങളില്‍ ഒന്നായ് നിന്നവരല്ലേ നമ്മള്‍,.,ഉയര് പതാകെ പാറു പതാകെ KSUvin നീല പതാകെ .,.,.........
  3.   aïL>Ÿv ETñŸöˆ... ‹Yï÷nYù hñrŸöˆ.. gòhï Jòjïjñˆêiïjï¼öˆ... aï¼ñJöqˆñù öEˆöˆ...Dø„k hñÎlê¼áhïYê... öJ Foú iñ oï>êfêaú !!
  4. Hjñ Eêw ClïöT öOöËêTï dêsï..dêsïi öOöËêTï Bqï¼Yï..Cödçê öOöËêTï JêXu C÷kë...Flï÷T ÷dêiï Flï÷T ÷dêiï...öQiú öQiú öJ Foú iò... !  
  5. ഓർക്കുന്നുണ്ടൊ 57 ൽ.... ആലപ്പുഴയുടെ വിരിമാറിൽ.... ആന്റണി, വയലാർ, ഉമ്മൻ ചാണ്ടീ... പടുത്തുയർത്തിയ പ്രസ്താനം.... കെ എസ്‌ യു വിൻ പ്രസ്താനം,..കെ എസ്‌ യു...കെ എസ്‌ യു...കെ എസ്‌ യു സിന്ദാബ്ബാദ്‌......