- 57 ഇലെ സമരത്തില്‍ ആലപുഴയുടെ വിരിമാറില്‍
പൊട്ടി മുളച്ചോരു കാട്ടാറ്
കാട്ടാറ് പിന്നൊരു തോടായി
തോടോ പിന്നെ പുഴയായി
പുഴയോ പിന്നൊരു കടലായി
അലറി വിളിക്കും കടലില്‍ നിന്നും
അലയടിക്കും ശബ്ദമിതാ ,
ജയ് ജയ് KSU , ജയ് ജയ് ,ജയ് ജയ് KSU
കാലത്തിന്റെ ചരിത്രത്തിന്റെ...
വാള്‍മുന പൊട്ടി പോയിട്ടില്ല .. പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല
ആധര്ശോന്മുക രാഷ്ട്രീയത്തിന് ആമുഖമെഴുതിയ വീറോടെ,
ഞങ്ങള്‍ വരുന്നു KSU , ജയ് ജയ് ,ജയ് ജയ് KSU - കാലം സാക്ഷി ചരിത്രം സാക്ഷി ,കാലത്തിന്റെ ചരിത്രത്തിന്റെ.,.,. വാല്മുനയിനിയുമോടിഞ്ഞിട്ടില
്ല., . പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല .,.,ഇന്നലത്തെ പോരാട്ടങ്ങളില്‍ ഒന്നായ് നിന്നവരല്ലേ നമ്മള്,.,ഉയര് പതാകെ പാറു പതാകെ KSUvin നീല പതാകെ .,.,......... - aïL>Ÿv ETñŸöˆ... ‹Yï÷nYù hñrŸöˆ.. gòhï Jòjïjñˆêiïjï¼öˆ... aï¼ñJöqˆñù öEˆöˆ...Dø„k hñÎlê¼áhïYê... öJ Foú iñ oï>êfêaú !!
- Hjñ Eêw ClïöT öOöËêTï dêsï..dêsïi öOöËêTï Bqï¼Yï..Cödçê öOöËêTï JêXu C÷kë...Flï÷T ÷dêiï Flï÷T ÷dêiï...öQiú öQiú öJ Foú iò... !
- ഓർക്കുന്നുണ്ടൊ 57 ൽ.... ആലപ്പുഴയുടെ വിരിമാറിൽ.... ആന്റണി, വയലാർ, ഉമ്മൻ ചാണ്ടീ... പടുത്തുയർത്തിയ പ്രസ്താനം.... കെ എസ് യു വിൻ പ്രസ്താനം,..കെ എസ് യു...കെ എസ് യു...കെ എസ് യു സിന്ദാബ്ബാദ്......
Sunday, September 4, 2011
കെ എസ് യു മുദ്രാവാക്യം
Subscribe to:
Post Comments (Atom)

3 comments:
edi nadham muzhagatee bummi randayi pelarate athil jalam ozhukate athil ninum uyarate k s uvin kodi uyarate jai jai k s u ksu bai
KSU 💪💪💪
Ksu🔥🔥🔥🔥
Post a Comment